അറസ്റ്റിലായ പ്രതികൾ
Posted On
date_range Updated On
date_range 150 ഗ്രാം എം.ഡി.എം.എ മയക്കുമരുന്നുമായി മൂന്നുപേര്‍ അറസ്റ്റില്‍
ബദിയടുക്ക: കര്‍ണാടകയില്‍നിന്ന് കാറില്‍ കാസര്‍കോട് ഭാഗത്തേക്ക് കടത്തുകയായിരുന്ന 150 ഗ്രാം എം.ഡി.എം.എ മയക്കുമരുന്നുമായി മൂന്നുപേര്‍ അറസ്റ്റില്‍.
ഉളിയത്തടുക്കയിലെ ജാബിര്‍ (32), കാഞ്ഞങ്ങാട് മുറിയനാവി സ്വദേശികളായ റഷീദ് (32), നിസാം (33) എന്നിവരാണ് അറസ്റ്റിലായത്. ബേക്കല്‍ എസ്.ഐ പി. അജിത് കുമാറിെൻറ നേതൃത്വത്തില്‍ പൊലീസും ബദിയടുക്ക പൊലീസും ൈഫ്ലയിങ് സ്ക്വാഡുമാണ് പരിശോധന നടത്തിയത്.
അറസ്റ്റിലായ ജാബിറിനെതിരെ കാസര്‍കോട്ട് മൂന്ന് കേസുകള്‍ നിലവിലുണ്ടെന്ന് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.