കുഞ്ഞിരാമൻ കാസർകോട് ജനറൽ ആശുപത്രിയിൽ
Posted On
date_range Updated On
date_range കാട്ടുപന്നി ആക്രമണം; മധ്യവയസ്കന് പരിക്ക്
ബദിയഡുക്ക: പെർളയിൽ കാട്ടുപന്നി ആക്രമണത്തിൽ മധ്യവയസ്കന് പരിക്ക്. കാട്ടുകുക്കെ സ്വദേശി കുഞ്ഞിരാമനാണ് (58) പരിക്കേറ്റത്. തിങ്കളാഴ്ച രാവിലെ ഏഴോടെയാണ് കാട്ടുപന്നിയുടെ ആക്രമണമുണ്ടായത്.
കൃഷിത്തോട്ടത്തിലെ സൂപ്പർവൈസറാണ് കുഞ്ഞിരാമൻ. തോട്ടം നനക്കുന്നതിന് മോട്ടോർ ഓണാക്കാൻ പോയപ്പോഴാണ് കാട്ടുപന്നിയുടെ ആക്രമണമുണ്ടായതെന്ന് കുഞ്ഞിരാമൻ പറഞ്ഞു. ചെവിക്കും തലക്കും കാലിനും കൈക്കും പരിക്കേറ്റ കുഞ്ഞിരാമൻ കാസർകോട് ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.