ശ്ര​വ്യ​ശ്രീ

വിദ്യാര്‍ഥിനി തൂങ്ങിമരിച്ച നിലയില്‍

ബ​ദി​യ​ടു​ക്ക: ബി​രു​ദ വി​ദ്യാ​ര്‍ഥി​നി​യെ വീ​ട്ടി​ന​ക​ത്ത് തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. പെ​ര്‍ള ബ​ജ​ക്കു​ട​ലു​വി​ലെ മ​ഹാ​ലിം​ഗ നാ​യ്​​ക്-​കു​മു​ദാ​ക്ഷി ദ​മ്പ​തി​ക​ളു​ടെ മ​ക​ൾ ശ്ര​വ്യ​ശ്രീ​യാ​ണ് (20) മ​രി​ച്ച​ത്. ക​ര്‍ണാ​ട​ക വി​ട്ട്ള ഗ​വ. കോ​ള​ജ് ബി​രു​ദ വി​ദ്യാ​ര്‍ഥി​നി​യാ​ണ്.




Tags:    
News Summary - student hanged herself

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.