Posted On
date_range Updated On
date_range ശീട്ടുകളി; ആറുപേര്‍ അറസ്റ്റില്‍
ബദിയടുക്ക: അര്‍ധരാത്രി ആളൊഴിഞ്ഞ പറമ്പില്‍ മെഴുകുതിരിവെട്ടത്തില്‍ ശീട്ടുകളിയിലേര്‍പ്പെട്ട ആറംഗസംഘത്തെ പൊലീസ് അറസ്റ്റ്ചെയ്തു. കുമ്പഡാജെ സ്വദേശികളായ ബട്ട്യപ്പ(47), ഉദയന്‍(28), ഗണേശ്(49), കൃഷ്ണന്‍(35), മഞ്ജുനാഥ(26), നവീന്‍(35) എന്നിവരെയാണ് ബദിയടുക്ക പൊലീസ് അറസ്റ്റ് ചെയ്തത്. 8550 രൂപ പൊലീസ് പിടിച്ചെടുത്തു. സിവില്‍ പൊലീസ് ഓഫിസര്‍മാരായ ജയപ്രകാശ്, വിജേഷ്, ഡ്രൈവര്‍ രാജേഷ് എന്നിവരും റെയ്ഡില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.