Posted On
date_range Updated On
date_range ബൈക്ക് മോഷണക്കേസില്‍ അറസ്റ്റില്‍
ബദിയടുക്ക: ബൈക്ക് മോഷണക്കേസിലെ പ്രതിയെ അറസ്റ്റ് ചെയ്തു. മായിപ്പാടി ഷിറിബാഗിലുവിലെ നുഹ് മാൻ (23)നെയാണ് ബദിയടുക്ക പൊലീസ് അറസ്റ്റ്ചെയ്തത്. നെല്ലിക്കട്ട ബിലാല്‍നഗറിലെ മുനീറിെൻറ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന ബൈക്ക് ഒക്ടോബര്‍ 24ന് രാത്രി മോഷണം പോയിരുന്നു. മുനീറിെൻറ പരാതിയില്‍ ബദിയടുക്ക പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിവരുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.