Posted On
date_range Updated On
date_range മാതാവിനെയും മകനെയും വീടുകയറി ആക്രമിച്ചതിന് കേസെടുത്തു
ബദിയടുക്ക: മാതാവിനെയും മകനെയും വീടുകയറി ആക്രമിച്ചെന്ന പരാതിയില്‍ അഞ്ചുപേര്‍ക്കെതിരെ ബദിയടുക്ക പൊലീസ് കേസെടുത്തു. അഡ്യനട്ക്ക ചവര്‍ക്കാട്ടെ യൂസഫിെൻറ ഭാര്യ മിസരിയ, മകൻ മുസ്തഫ (16) എന്നിവർക്കുനേരെയാണ് ആക്രമണം. ഇവരെ ചെങ്കളയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.