Posted On
date_range Updated On
date_range രാജ്മോഹൻ ഉണ്ണിത്താൻ എം.പിയുടെ പരിശോധന ഫലം നെഗറ്റിവ്
കാസർകോട്: രാജ്മോഹൻ ഉണ്ണിത്താൻ എം.പിയുടെ രണ്ടാമത്തെ കോവിഡ് പരിശോധന ഫലം നെഗറ്റിവ്.
ഡ്രൈവർക്ക് കോവിഡ് പോസിറ്റിവ് ആയതിനെ തുടർന്ന് ക്വാറൻറീനിലായിരുന്ന എം.പി കഴിഞ്ഞദിവസം പി.സി.ആർ ടെസ്റ്റിന് വിധേയമായിരുന്നു. ഇതിെൻറ പരിശോധന ഫലമാണ് നെഗറ്റിവായത്.
പൊതുപരിപാടികളിൽ എം.പി പങ്കെടുക്കുമെന്നും എം.പിയുടെ വസതിയിൽ പ്രവർത്തിക്കുന്ന ഓഫിസ് തുറന്നുപ്രവർത്തിക്കുമെന്നും ഓഫിസിൽനിന്ന് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.