ആദരിച്ചു

ചെറുവത്തൂർ: ചന്തേര ഇ.എം.എസ് സാംസ്കാരിക വേദി ആൻഡ്​ ഗ്രന്ഥാലയത്തി​‍ൻെറ നേതൃത്വത്തിൽ കേരള ഫോക്​ലോർ ഫെലോഷിപ് നേടിയ പൂരക്കളി മറത്തുകളി പ്രതിഭ കെ. നാരായണൻ പണിക്കരെ . പീലിക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്​ പി.പി. പ്രസന്നകുമാരി ഉദ്​ഘാടനം ചെയ്തു. താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം ടി.വി. ഗോവിന്ദൻ അധ്യക്ഷത വഹിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡൻറ് പി. വേണുഗോപാലൻ, വി.വി. നാരായണൻ, കെ.വി. അനിൽകുമാർ, പി.പി. അശോകൻ എന്നിവർ സംസാരിച്ചു. chr poorakali.jpg കേരള ഫോക്​ലോർ ഫെലോഷിപ് നേടിയ പൂരക്കളി -മറത്തുകളി പ്രതിഭ കെ. നാരായണൻ പണിക്കരെ പിലിക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്​ പി.പി. പ്രസന്നകുമാരി ആദരിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.