അനുസ്​മരിച്ച​ു

കാഞ്ഞങ്ങാട്​: മുസ്​ലിം യതീം ഖാനയുടെ സ്ഥാപക നേതാക്കളിൽ പ്രമുഖനായ എം.ബി. മൂസയുടെ ചരമവാർഷിക ദിനത്തിൽ യതീംഖാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അനുസ്മരണം സംഘടിപ്പിച്ചു. പ്രസിഡൻറ്​ സി. കുഞ്ഞബ്​ദുല്ല പാലക്കി അധ്യക്ഷത വഹിച്ചു. തെരുവത്ത് മൂസഹാജി, അബ്​ദുൽ റഹിമാൻ വൺഫോർ, എ. ഹമീദ് ഹാജി, അഹമ്മദ് കിർമാണി, എ.കെ. നസീർ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.