അനുശോചിച്ചു

കാസർകോട്​: കേരള സ്​റ്റേറ്റ് പ്രൈവറ്റ് ബസ് ഓപറേറ്റേഴ്​സ്​ ഫെഡറേഷന്‍ താലൂക്ക് പ്രസിഡൻറും താലൂക്ക് ബസ് ട്രാന്‍സ്പോര്‍ട്ട് ഓണേഴ്സ് സഹകരണ സംഘം മുന്‍ ഡയറക്ടറുമായിരുന്ന എന്‍.എം. ഹസൈനാര്‍ ഹാജിയുടെ നിര്യാണത്തില്‍ താലൂക്ക്, ജില്ല കമ്മിറ്റികളും സഹകരണ സംഘവും . പുകയില ഉൽപന്നങ്ങളുമായി പിടിയില്‍ കാസര്‍കോട്: 1000ത്തോളം പാക്കറ്റ് പുകയില ഉൽപന്നങ്ങളുമായി യുവാവിനെ പൊലീസ് പിടികൂടി. അണങ്കൂരിലെ നജീബിനെയാണ് (25) എസ്.ഐ ഷേഖ് അബ്​ദുല്‍ റസാഖി​ൻെറ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്​റ്റ്​ ചെയ്തത്. കാസര്‍കോട് പഴയ ബസ്​സ്​റ്റാന്‍ഡ് പരിസരത്തുനിന്നാണ് നജീബിനെ പൊലീസ് പിടികൂടിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 07:17 GMT