നന്ദിനിയമ്മ

ഉദുമ: പൊയിനാച്ചി നോർത്തിലെ താന്നിക്കാൽ വീട്ടിൽ പേറയിൽ (83) നിര്യാതയായി. ഭർത്താവ്: പരേതനായ മാവില നാരായണൻ നമ്പ്യാർ. മക്കൾ: ലക്ഷ്മി, മീനാക്ഷി, പി. ബാലകൃഷ്ണൻ നായർ, ഗോപാലൻ നായർ, ഗംഗാധരൻ, സുധാകരൻ (ഇരുവരും ഷാർജ). മരുമക്കൾ: പി. ചന്തു നായർ (നേര, വേളാഴി), പി. ബാലാമണി (ചേരിപ്പാടി), പി. ജയസുധ (കുണ്ടൂച്ചി), എം. സുനിത (വായാട്ടുമൂല, ബേത്തൂർപാറ), എ. വിനീത് (മുന്നാട്). സഹോദരങ്ങൾ: പരേതരായ വക്കച്ചിയമ്മ (ബാര വടക്കേവീട്), നാരായണി, പേറയിൽ കുഞ്ഞമ്പു നായർ, പി. മാധവൻ നായർ (മാങ്ങാട്). nandiniyamma obit uduma

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.