പ്രഭാവതിയമ്മ

നീലേശ്വരം: പള്ളിക്കരയിലെ ചേരിപ്പാടി (77) നിര്യാതയായി. ഭര്‍ത്താവ്: മേലത്ത് മാധവന്‍ നമ്പ്യാര്‍ (മംഗളൂരു ഗവ.കോളജ് റിട്ട. പ്രിന്‍സിപ്പല്‍). മക്കള്‍: അനിത ശ്രീകുമാര്‍ (പയ്യന്നൂര്‍), സുനിത (മംഗളൂരു). മരുമക്കള്‍: ഡോ. ശ്രീകുമാര്‍ നായനാര്‍, പരേതനായ ഡോ. പ്രശാന്ത്. prabhavathi amma -vijayan sargam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.