അപ്പൂഞ്ഞി

നീലേശ്വരം: മടിക്കൈ പാർട്ടി മുൻ വളൻറിയർ ക്യാപ്റ്റനും സി.പി.എം മുൻ ബങ്കളം ബ്രാഞ്ച് സെക്രട്ടറിയുമായിരുന്ന ബങ്കളം നിട്ടടുക്കൻ വീട്ടിൽ (74) നിര്യാതനായി. ഭാര്യ: യശോദ (പള്ളിക്കര). മക്കൾ: അനിൽ ബങ്കളം (ജില്ല സ്പോർട്സ് കൗൺസിൽ അംഗം), വിനയ (ബങ്കളം), അനില (മാത്തിൽ), അജിത (ചെറുപുഴ). മരുമക്കൾ: നാരായണൻ (തെക്കൻ ബങ്കളം), മധു (മാത്തിൽ), നാരായണൻ (ചെറുപുഴ). സഹോദരങ്ങൾ: കാർത്യായനി, പ്രഭാകരൻ, മോഹനൻ, പരേതനായ കർത്തമ്പു. Appunhi obit nlr

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.