കാർത്യായനി

ചെറുവത്തൂർ: മുഴക്കോം വടക്കേക്കരയിലെ പരേതനായ പൊക്ക​ൻെറ ഭാര്യ കുണ്ടിൽ (85) നിര്യാതയായി. മക്കൾ: കല്യാണി, സുകുമാരൻ, സാവിത്രി, ബാലകൃഷ‌്ണൻ. മരുമക്കൾ: ഗോപാലകൃഷ‌്ണൻ, സുധൻ (സി.പി.എം വടക്കേക്കര ബ്രാഞ്ച‌് സെക്രട്ടറി), സാവിത്രി, സുമിത്ര. സഹോദരങ്ങൾ: പാറ്റ, പരേതരായ ചിറ്റൈ, ചിരുത, മൊട്ടി, ചെറിയോൻ. karthiyayani -Balachandran Eravil

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.