കേളു

ചെറുവത്തൂർ: തിമിരി നൂഞ്ഞയിലെ കെ. (75) നിര്യാതനായി. ഭാര്യ: കെ. തമ്പായി. മക്കൾ: രമേശൻ (ഡ്രൈവർ ജനപഥം, ചെറുവത്തൂർ പി.എച്ച്.എസ്.സി), ബാലാമണി (രജനി), സജിനി, സജിത. മരുമക്കൾ: സരിത (ചെറൂപ്പ), ശ്രീധരൻ (ആലപ്പടമ്പ്), ഗോപാലകൃഷ്ണൻ (മുള്ളേരിയ), ഗംഗാധരൻ (കണ്ണൂർ, തോട്ടട). സഹോദരങ്ങൾ: പരേതരായ കല്യാണി, നാരായണൻ, കുമാരൻ. kellu obit chr

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.