ഗോപാലൻ

നീലേശ്വരം: പടന്നക്കാട് നമ്പ്യാർക്കൽ അണക്കെട്ട് റോഡിലെ ശ്രീപുരത്തിലെ പത്രവളപ്പിൽ (76) നിര്യാതനായി. ഭാര്യ: വസന്ത. മക്കൾ: ശ്രീജിത്ത്‌, ശ്രീഷ. മരുമക്കൾ: ശ്രീനിവാസൻ (തങ്കയം), ദിവ്യ (അന്നൂർ). സഹോദരങ്ങൾ: നന്ദിനി, കല്യാണി, പരേതരായ കൊട്ടൻ, നാരായണൻ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 07:17 GMT