ശീലാവതി

ഉദുമ: ചേറ്റുകുണ്ട് പാറമ്മൽ ബംഗ്ലാവിൽ വീട് സഹദേവ​ൻെറ ഭാര്യ (70) നിര്യാതയായി. മക്കൾ: സുലോചന, വിജയൻ, അരുണൻ (ബി.ജെ.പി പളളിക്കര പഞ്ചായത്ത് വൈസ് പ്രസിഡൻറ്​, പാലക്കുന്ന് ശ്രീ ഭാഗവതി ക്ഷേത്ര ചേറ്റുകുണ്ട് പ്രാദേശിക സമിതി പ്രസിഡൻറ്​), പവിത്രൻ (ഗൾഫ്), സുരേഷ്, സുമ, ശ്രീജ. മരുമക്കൾ: ശ്രീധരൻ പെയ്യക്കര, ബിന്ദു, രജനി, രമ്യ, സൂര്യ, രാജൻ കൊട്ടിലങ്ങാട്, പ്രമോദ് ഒറുവങ്കര (ഗൾഫ്). സഹോദരങ്ങൾ: വിശാല, മോഹനൻ (രാജു), അശോകൻ, രമണി, ശ്രീധരൻ, പരേതരായ പുരുഷോത്തമൻ, ഭരതൻ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.