Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 July 2020 11:58 PM GMT Updated On
date_range 20 July 2020 11:58 PM GMTശീലാവതി
text_fieldsbookmark_border
ഉദുമ: ചേറ്റുകുണ്ട് പാറമ്മൽ ബംഗ്ലാവിൽ വീട് സഹദേവൻെറ ഭാര്യ (70) നിര്യാതയായി. മക്കൾ: സുലോചന, വിജയൻ, അരുണൻ (ബി.ജെ.പി പളളിക്കര പഞ്ചായത്ത് വൈസ് പ്രസിഡൻറ്, പാലക്കുന്ന് ശ്രീ ഭാഗവതി ക്ഷേത്ര ചേറ്റുകുണ്ട് പ്രാദേശിക സമിതി പ്രസിഡൻറ്), പവിത്രൻ (ഗൾഫ്), സുരേഷ്, സുമ, ശ്രീജ. മരുമക്കൾ: ശ്രീധരൻ പെയ്യക്കര, ബിന്ദു, രജനി, രമ്യ, സൂര്യ, രാജൻ കൊട്ടിലങ്ങാട്, പ്രമോദ് ഒറുവങ്കര (ഗൾഫ്). സഹോദരങ്ങൾ: വിശാല, മോഹനൻ (രാജു), അശോകൻ, രമണി, ശ്രീധരൻ, പരേതരായ പുരുഷോത്തമൻ, ഭരതൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story