ചിരുതക്കുഞ്ഞി

ഏഴാംമൈൽ: പോർക്കളത്തെ പരേതനായ കുഞ്ഞിരാമ​ൻെറ ഭാര്യ ഏളാടി (83) നിര്യാതയായി. മക്കൾ: കമലാക്ഷി പുല്ലൂർ, വേണു (കാഞ്ഞങ്ങാട് നവരംഗ് ടൂറിസ്​റ്റ്​ ഹോട്ടൽ ജീവനക്കാരൻ), ശാരദ, സുമിത്ര, കരുണാകരൻ, വിജയൻ, ശ്രീലത. മരുമക്കൾ: ഗംഗാധരൻ കാഞ്ഞങ്ങാട് സൗത്ത്, ലക്ഷ്മി പാലക്കുന്ന്, വാസന്തി അച്ചേരി, ചന്ദ്രൻ പോർക്കളം, പരേതനായ അച്യുതൻ പുല്ലൂർ. charamam chiruthakunchi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.