ബാലകൃഷ്ണൻ

കുമ്പള: സി.പി.എം പ്രവര്‍ത്തകന്‍ ഇച്ചിലങ്കോട് പഞ്ചത്തൊട്ടിയിലെ ബാലകൃഷ്ണന്‍ (42) നിര്യാതനായി. പരേതനായ കുഞ്ഞിയുടെയും സരോജിനിയുടെയും മകനാണ്. ഭാര്യ: അമിത. സഹോദരങ്ങള്‍: ദേവകി, നളിനാക്ഷി, ഹരീശന്‍. Balakrishnan -Latheef Mash Kumbla

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.