ജാനകി

ചെറുവത്തൂർ: മുണ്ടക്കണ്ടത്തെ പരേതനായ മൂലക്കാൽ അമ്പാടിയുടെ ഭാര്യ ഐ.വി. (74) നിര്യാതയായി. മക്കൾ: ഉഷ, ശ്യാമള, പ്രേമ, അശോകൻ. മരുമക്കൾ: ശശീന്ദ്രൻ, ഭാസ്കരൻ, രാമകൃഷ്‌ണൻ, രതിക. സഹോദരങ്ങൾ: സരോജിനി, ബാലാമണി, തങ്കമണി, കൃഷ്ണകുമാർ, തമ്പാൻ, ചന്ദ്രൻ, പരേതനായ നാരായണൻ, ജനാർദനൻ. JANAKI obit chr

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.