85 പേര്‍ക്കുകൂടി കോവിഡ്

കാസർകോട്​: ജില്ലയിൽ സ്ഥിരീകരിച്ചു. 83 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയും ഒരാള്‍ വിദേശത്തുനിന്നെത്തിയതും ഒരാള്‍ ഇതര സംസ്ഥാനത്തുനിന്നെത്തിയതുമാണ്. 51 പേര്‍ക്ക് കോവിഡ് നെഗറ്റിവായി. നിരീക്ഷണത്തിലുള്ളത് 5336 പേര്‍ വീടുകളില്‍ 4342 പേരും സ്ഥാപനങ്ങളില്‍ 994 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 5336 പേരാണ്. പുതിയതായി 375 പേരെ കൂടി നിരീക്ഷണത്തിലാക്കി. സൻെറിനല്‍ സര്‍വേ അടക്കം പുതിയതായി 1273 സാമ്പിളുകള്‍ കൂടി പരിശോധനക്കയച്ചു. 676 പേരുടെ പരിശോധന ഫലം ലഭിക്കാനുണ്ട്. 441 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. 129 പേരെ ആശുപത്രികളിലും കോവിഡ് കെയര്‍ സൻെററുകളിലുമായി പ്രവേശിപ്പിച്ചു. ആശുപത്രികളില്‍നിന്നും കോവിഡ് കെയര്‍ സൻെററുകളില്‍ നിന്നും 76 പേരെ ഡിസ്ചാര്‍ജ് ചെയ്തു. 3976 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ കോവിഡ് സ്​ഥിരീകരിച്ചത്. ഇതില്‍ 510 പേര്‍ വിദേശത്തുനിന്നെത്തിയവരും 363 പേര്‍ ഇതരസംസ്ഥാനത്ത് നിന്നെത്തിയവരും 3103 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയുമാണ് രോഗം സ്​ഥിരീകരിച്ചത്. 2889 പേര്‍ക്ക് ഇതുവരെ കോവിഡ് നെഗറ്റിവായി. കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം 30 ആയി. സമ്പര്‍ക്കം അജാനൂര്‍ പഞ്ചായത്തിലെ 74, 30, 58 വയസ്സുള്ള പുരുഷന്മാര്‍, 57, 26 വയസ്സുള്ള സ്ത്രീകള്‍ കാഞ്ഞങ്ങാട് നഗരസഭയിലെ 50, 22, 38, 27, 36, 40, 31 വയസുള്ള സ്ത്രീകള്‍, 30, 73, 65, 19, 20, 27, 40, 44, 31, 26, 40, 35 വയസ്സുള്ള പുരുഷന്മാര്‍, 13, ഒമ്പത്, നാല്, ഏഴ്, 10 വയസ്സുള്ള കുട്ടികള്‍ കാസര്‍കോട് നഗരസഭയിലെ 46, 28 വയസ്സുള്ള പുരുഷന്മാര്‍ വലിയപറമ്പ പഞ്ചായത്തിലെ 35, 42, 41 വയസ്സുള്ള സ്ത്രീകള്‍, 15, 12 , മൂന്ന്, രണ്ട് വയസ്സുള്ള കുട്ടികള്‍, 54, 27, 23 വയസ്സുള്ള പുരുഷന്മാര്‍ ചെമ്മനാട് പഞ്ചായത്തിലെ 38, 82 , 25, 47, 18, 47, 30, 44, 75 വയസ്സുള്ള സ്ത്രീകള്‍, എട്ട്, ആറ്, 14 വയസ്സുള്ള കുട്ടികള്‍, 18, 54, 28, 26, 47 വയസ്സുള്ള പുരുഷന്മാര്‍ ചെങ്കള പഞ്ചായത്തിലെ 32കാരന്‍ മംഗല്‍പാടി പഞ്ചായത്തിലെ 32, 29, 39 വയസ്സുള്ള പുരുഷന്മാര്‍, 26, 63, 40 വയസുള്ള പുരുഷന്മാര്‍, 12കാരന്‍ മടിക്കൈ പഞ്ചായത്തിലെ 37കാരന്‍ പള്ളിക്കര പഞ്ചായത്തിലെ 22, 60 വയസ്സുള്ള സ്ത്രീകള്‍, 11, ആറ് വയസ്സുള്ള കുട്ടികള്‍, 52കാരന്‍ നീലേശ്വരം നഗരസഭയിലെ 29കാരി കോടോം ബേളൂര്‍ പഞ്ചായത്തിലെ 22കാരി മീഞ്ച പഞ്ചായത്തിലെ 50, 47 വയസ്സുള്ള പുരുഷന്മാര്‍ മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്തിലെ 38കാരി, 45കാരന്‍ ചെറുവത്തൂര്‍ പഞ്ചായത്തിലെ 12കാരന്‍ ബദിയഡുക്ക പഞ്ചായത്തിലെ 23കാരന്‍ ഉദുമ പഞ്ചായത്തിലെ 45, 44 വയസുള്ള സത്രീകള്‍ വിദേശം വെസ്​റ്റ്​ എളേരി പഞ്ചായത്തിലെ 37കാരി (മസ്‌കത്ത്) ഇതരസംസ്ഥാനം: അജാനൂര്‍ പഞ്ചായത്തിലെ 25കാരന്‍ (ബിഹാര്‍). കോവിഡ് സ്​ഥിരീകരിച്ചവരുടെ തദ്ദേശ സ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്: കാഞ്ഞങ്ങാട് നഗരസഭ നഗരസഭ-24 കാസര്‍കോട് നഗരസഭ -3 വലിയ പറമ്പ -10 അജാനൂര്‍ -6 ചെമ്മനാട് -17 ചെങ്കള -ഒന്ന് മംഗല്‍പാടി -7 നീലേശ്വരം -1 ചെറുവത്തൂര്‍ -ഒന്ന് മൊഗ്രാല്‍പുത്തൂര്‍ -2 ഉദുമ -രണ്ട് ബദിയടുക്ക -ഒന്ന് മീഞ്ച -2 പള്ളിക്കര -അഞ്ച് കോടോംബേളൂര്‍ -1 മടിക്കൈ -ഒന്ന് വെസ്​റ്റ്​ എളേരി -ഒന്ന് 51 പേര്‍ക്ക് രോഗമുക്തി വിവിധ ആശുപത്രികളിലും കോവിഡ് കെയര്‍ സൻെററുകളിലുമായി ചികിത്സയിലുണ്ടായിരുന്ന 51 പേര്‍ക്ക് കോവിഡ് നെഗറ്റിവായി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 07:17 GMT