120 പേര്‍ക്ക് കോവിഡ്; 54 രോഗമുക്തി

കാസര്‍കോട്: ജില്ലയില്‍ 120 പേര്‍ക്ക് കൂടി കോവിഡ് സ്​ഥിരീകരിച്ചു. ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 26294 ആയി. ചികിത്സയിലുണ്ടായിരുന്ന 54 പേര്‍ക്ക് കോവിഡ് നെഗറ്റിവായി. നിലവില്‍ 955 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. വീടുകളില്‍ 5534 പേരും സ്ഥാപനങ്ങളില്‍ 371 പേരുമുള്‍പ്പെടെ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 5905 പേരാണ്. പുതുതായി 404 പേരെ കൂടി നിരീക്ഷണത്തിലാക്കി. സൻെറിനല്‍ സർവേ അടക്കം പുതിയതായി 1167 സാമ്പിളുകള്‍ പരിശോധനക്കയച്ചു. 312 പേരുടെ പരിശോധന ഫലം ലഭിക്കാനുണ്ട്. 350 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. 84 പേരെ ആശുപത്രികളിലും കോവിഡ് കെയര്‍ സൻെററുകളിലുമായി പ്രവേശിപ്പിച്ചു. ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സൻെററുകളില്‍ നിന്നും 55 പേരെ ഡിസ്ചാര്‍ജ് ചെയ്തു. കോവിഡ് സ്ഥിരീകരിച്ചവർ: അജാനൂര്‍-12, ബളാൽ - 4, ബേഡഡുക്ക- 1, ചെമ്മനാട്-8, ചെങ്കള- 2, ചെറുവത്തൂര്‍- 1, ഈസ്​റ്റ്​ എളേരി- 4, കള്ളാര്‍- 5, കാഞ്ഞങ്ങാട്-11, കരിവെള്ളൂർ -1, കാസര്‍കോട് -6, കയ്യൂര്‍ ചീമേനി -8, കിനാനൂര്‍ കരിന്തളം-1, കോടോം ബേളൂര്‍ -9, കുമ്പള -1, കുറ്റിക്കോല്‍ -5, മധൂര്‍ -1, മടിക്കൈ -4, മൊഗ്രാല്‍പുത്തൂര്‍ -1, മുളിയാര്‍ -1, നീലേശ്വരം -11, പടന്ന -2, പള്ളിക്കര -2, പനത്തടി -6, പുല്ലൂര്‍പെരിയ -2, പിലിക്കോട് -3, തൃക്കരിപ്പൂര്‍ -5, ഉദുമ -2, വലിയപറമ്പ -1.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.