മാസ്‌ക് ധരിക്കാത്ത 374 പേര്‍ക്കെതിരെ കേസ്

കാസർകോട്: മാസ്‌ക്​ ധരിക്കാത്തതിന് ജില്ലയില്‍ വെള്ളിയാഴ്ച 374 പേര്‍ക്കെതിരെ കേസെടുത്തു. കോവിഡ് നിര്‍ദേശ ലംഘനവുമായി ബന്ധപ്പെട്ട് 84 പേരെ അറസ്​റ്റ്​ ചെയ്തു. മഞ്ചേശ്വരം (രണ്ട്​), കുമ്പള (രണ്ട്​), കാസര്‍കോട് (അഞ്ച്​), വിദ്യാനഗര്‍ (രണ്ട്​), ബേക്കല്‍ (ഒന്ന്​), ആദൂര്‍ (ഒന്ന്​), ബേഡകം (ഒന്ന്​), മേല്‍പറമ്പ (നാല്​), ബേക്കല്‍ (നാല്​), അമ്പലത്തറ (രണ്ട്​), ഹോസ്ദുര്‍ഗ് (മൂന്ന്​), നീലേശ്വരം (നാല്​), ചന്തേര (ഒന്ന്​), ചീമേനി (നാല്​), വെള്ളരിക്കുണ്ട് (മൂന്ന്​), ചിറ്റാരിക്കാല്‍ (രണ്ട്​), രാജപുരം (മൂന്ന്​) എന്നീ സ്​​േറ്റഷനുകളിലായി 44 കേസുകള്‍ രജിസ്​റ്റർ ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 07:17 GMT