പുൽവാമ ധീര രക്തസാക്ഷികളെ അനുസ്മരിച്ചു

കാഞ്ഞങ്ങാട്​: ജില്ലയിലെ സി.ആർ.പി.എഫ്​ ജവാന്മാരുടെ കൂട്ടായ്മയായ സപ്തഭാഷ യോദ്ധാസ് കുടുംബം പുൽവാമ ദിനം ആചരിച്ചു. പുൽവാമ ഭീകരക്രമണത്തിൽ വീരമൃത്യു വരിച്ച ജവാന്മാർക്ക് പുഷ്പാർച്ചന നടത്തിയും മെഴുകുതിരി തെളിച്ചും ആദരാഞ്ജലികൾ അർപ്പിച്ചു. മുരളീധരൻ ചായ്യോത്ത്, വിജു കടിഞ്ഞിമൂല, ബിനു മീങ്ങോത്ത്, ഉമേഷ്‌ കയ്യൂർ, സെബിൻ ബന്തടുക്ക, രാജൻ കയ്യൂർ, രതീഷ് മൗക്കോട്, രമേശൻ മുണ്ടിയാനം, രഞ്ജു ആലന്തട്ട,അനൂപ് കുണ്ടംകുഴി,അർജുൻ പട്ടെന, ജി​േൻറാ പരപ്പ, ഉധീഷ് ആലൈ എന്നിവർ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.