ജൂഡോ ചാമ്പ്യൻഷിപ്​

കാഞ്ഞങ്ങാട്​: ജില്ല ജൂഡോ അസോസിയേഷ​‍ൻെറ നേതൃത്വത്തിൽ കാഞ്ഞങ്ങാട് ദുർഗ സ്കൂളിൽ ജില്ല ജൂഡോ ചാമ്പ്യൻഷിപ് സംഘടിപ്പിച്ചു. സ്​കൂൾ മാനേജർ കെ. വേണുഗോപാലൻ നമ്പ്യാർ ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ്​ പി.വി. ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. സ്കൂൾ ..................... .....................പ്രിൻസിപ്പൽ ദാക്ഷ, ഹെഡ്മാസ്​റ്റർ ടി.വി. പ്രദീപ് കുമാർ എന്നിവർ സംസാരിച്ചു. ജില്ല അമച്വർ അത്​ലറ്റിക്​ അസോസിയേഷൻ പ്രസിഡൻറ്​ കെ. വിജയകുമാർ സ്വാഗതവും അസോസിയേഷൻ സെക്രട്ടറി പ്രതാപ് ലാൽ നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 07:17 GMT