താറാവ് കുഞ്ഞുങ്ങളെ വിതരണം ചെയ്തു

പടന്ന: മൃഗസംരക്ഷണ വകുപ്പി​ൻെറ കേരള പുനരധിവാസ ഉപജീവന പദ്ധതി പ്രകാരം പടന്ന ഗ്രാമ പഞ്ചായത്തിലെ 210 ഗുണഭോക്താക്കൾക്ക് സൗജന്യമായി താറാവ് കുഞ്ഞുങ്ങളെ നൽകി. പഞ്ചായത്ത് മെംബർ യു.കെ. മുഷ്ത്താഖ്​ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡൻറ് പി.വി. മുഹമ്മദ് അസ്​ലം താറാവ്​ കുഞ്ഞുങ്ങളുടെ വിതരണ പദ്ധതി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് മെംബർ പവിത്രൻ, വെറ്ററിനറി സർജൻ ഡോ. ശ്രീവിദ്യ നമ്പ്യാർ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.