ഗ്രാമസഭ ചേർന്നു

ചെറുവത്തൂർ: നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതി ഗ്രാമസഭ പ്രസിഡൻറ്​ മാധവൻ മണിയറ ഉദ്ഘാടനം ചെയ്തു. എം. സുമേഷ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡൻറുമാരായ കെ.പി. വത്സലൻ, പി.പി. പ്രസന്നകുമാരി, സി.വി. പ്രമീള, സത്താർ വടക്കുമ്പാട്, പി.വി. മുഹമ്മദ് അസ്​ലം, വി.വി. സജീവൻ എന്നിവർ സംസാരിച്ചു. എസ്. രാജലക്ഷ്മി സ്വാഗതവും പി. പ്രകാശൻ നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.