സർട്ടിഫിക്കറ്റ് വിതരണം

നീലേശ്വരം: ജില്ല ഭരണകൂടത്തി​ൻെറയും നഗരസഭയുടെയും നേതൃത്വത്തിൽ ഭിന്നശേഷി നിർണയ ക്യാമ്പിൽ പങ്കെടുത്തവർക്ക് സർട്ടിഫിക്കറ്റ് നഗരസഭ ചെയർപേഴ്സൻ ടി.വി. ശാന്ത വിതരണം ചെയ്തു. വൈസ് ചെയർമാൻ പി.പി. മുഹമ്മദ് റാഫി, ക്ഷേമകാര്യ സ്​റ്റാൻഡിങ്​ കമ്മിറ്റി ചെയർമാൻ പി. സുഭാഷ്, വികസനകാര്യ സ്​റ്റാൻഡിങ്​ കമ്മിറ്റി ചെയർപേഴ്സൻ വി. ഗൗരി, കൗൺസിലർമാരായ ഷംസുദ്ദീൻ അറിഞ്ചിറ, പി.പി. ലത, കെ.വി. ശശികുമാർ, വി. സാദിഖ്, വിനു നിലാവ്, താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോക്ടർ ജമാൽ അഹമ്മദ് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.