ആധാറെടുക്കാൻ സൗകര്യം

വെള്ളരിക്കുണ്ട്: പുതിയ ആധാർ എടുക്കാനും നിലവിലുള്ള ആധാർ പുതുക്കാനും തെറ്റുകൾ തിരുത്താനുമുള്ള പ്രത്യേക കൗണ്ടർ മുട്ടൊങ്കടവ് പോസ്​റ്റ്​ ഓഫിസിൽ ഫെബ്രുവരി 10 മുതൽ ഒരാഴ്ച പ്രവർത്തിക്കും. പുതിയ ആധാറെടുക്കൽ, അഞ്ചിനും 15 വയസ്സിനും മുകളിലുള്ള കുട്ടികൾക്ക് ആധാർ പുതുക്കൽ എന്നിവ സൗജന്യമാണ്. എല്ലാ ദിവസവും രാവിലെ 9.30 മുതൽ വൈകീട്ട്​ നാലുവരെയാണ് സേവനം. ഫോൺ: 9495015299.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.