Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightആധാറെടുക്കാൻ സൗകര്യം

ആധാറെടുക്കാൻ സൗകര്യം

text_fields
bookmark_border
വെള്ളരിക്കുണ്ട്: പുതിയ ആധാർ എടുക്കാനും നിലവിലുള്ള ആധാർ പുതുക്കാനും തെറ്റുകൾ തിരുത്താനുമുള്ള പ്രത്യേക കൗണ്ടർ മുട്ടൊങ്കടവ് പോസ്​റ്റ്​ ഓഫിസിൽ ഫെബ്രുവരി 10 മുതൽ ഒരാഴ്ച പ്രവർത്തിക്കും. പുതിയ ആധാറെടുക്കൽ, അഞ്ചിനും 15 വയസ്സിനും മുകളിലുള്ള കുട്ടികൾക്ക് ആധാർ പുതുക്കൽ എന്നിവ സൗജന്യമാണ്. എല്ലാ ദിവസവും രാവിലെ 9.30 മുതൽ വൈകീട്ട്​ നാലുവരെയാണ് സേവനം. ഫോൺ: 9495015299.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story