വെൽ​െഫയർ പാർട്ടി ഫണ്ട്​ സമാഹരണം തുടങ്ങി

കാഞ്ഞങ്ങാട്​: വെൽഫെയർ പാർട്ടി ഫണ്ട് സമാഹരണം ജില്ലതല ഉദ്ഘാടനം കൊളവയൽ കനിവ് പ്രവാസി കൂട്ടായ്മ ജീവകാരുണ്യ സംഘടനയുടെ ചെയർമാനും പൊതുപ്രവർത്തകനുമായ സുറൂർ മൊയ്തു ഹാജിയിൽനിന്ന്​ തുക ഏറ്റുവാങ്ങി ജില്ല പ്രസിഡൻറ്​ മുഹമ്മദ് വടക്കേക്കര നിർവഹിച്ചു. ജില്ല ട്രഷറർ അമ്പുഞ്ഞി തലക്ലായി, സി.എച്ച്​. മുത്തലിബ്, മഹമൂദ് പള്ളിപ്പുഴ, സി.എച്ച്. ഇബ്രാഹിം മാസ്​റ്റർ, ബി.എം. മുഹമ്മദ് കുഞ്ഞി തുടങ്ങിയവർ സംബന്ധിച്ചു. welfare വെൽഫെയർ പാർട്ടി ഫണ്ട് സമാഹരണത്തി​‍ൻെറ ജില്ലതല ഉദ്ഘാടനം കൊളവയൽ കനിവ് പ്രവാസി കൂട്ടായ്മ ജീവകാരുണ്യ സംഘടനയുടെ ചെയർമാൻ സുറൂർ മൊയ്തു ഹാജിയിൽനിന്ന്​ തുക ഏറ്റുവാങ്ങി ജില്ല പ്രസിഡൻറ്​ മുഹമ്മദ് വടക്കേക്കര നിർവഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.