ആംബുലൻസിൽ ഓക്സിജൻ സംവിധാനം ഒരുക്കി

തൃക്കരിപ്പൂർ: കൈക്കോട്ടുകടവ് അലിഫ് സാംസ്കാരിക കൂട്ടായ്മയുടെ കെ.പി. അബ്​ദുറഹ്‌മാൻ ഹാജി സ്മാരക . യൂത്ത്​ലീഗ് സംസ്ഥാന അധ്യക്ഷൻ മുനവ്വറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. എടച്ചാക്കൈയിലെ യു. അബ്​ദുൽ ഖാദറി​‍ൻെറ ഓർമക്കായി യു. മുഹമ്മദ് ‌ഫൗസുവാണ് സൗകര്യം കൈമാറിയത്. അലിഫ് ചാരിറ്റബ്​ൾ ട്രസ്​റ്റ്​ ചെയർമാൻ എം.കെ. അബ്​ദുല്ല ഹാജി, കോഓഡിനേറ്റർ എൻ. അബ്​ദുല്ല തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.