സ്പെഷലിസ്​റ്റ്​ അധ്യാപകരുടെ ശമ്പളം വർധിപ്പിക്കണം -എ.കെ.എസ്.ടി.യു

കാഞ്ഞങ്ങാട്: മുഴുവൻ സ്പെഷലിസ്​റ്റ്​ അധ്യാപകരുടെയും ശമ്പളം മറ്റ്​ അധ്യാപകരുടെ ശമ്പളത്തിന് ആനുപാതികമായി വർധിപ്പിക്കാൻ ഓൾ കേരള സ്കൂൾ ടീച്ചേഴ്സ് യൂനിയൻ ഹോസ്ദുർഗ് ഉപജില്ല സമ്മേളനം ആവശ്യപ്പെട്ടു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ്​ കെ.വി. ശ്രീലത ഉദ്ഘാടനം ചെയ്തു. ഉപജില്ല പ്രസിഡൻറ്​ എം. രതീഷ് അധ്യക്ഷത വഹിച്ചു. സി.പി.ഐ മണ്ഡലം സെക്രട്ടറി സി.കെ. ബാബുരാജ്, നഗരസഭ കൗൺസിലർ കെ. പ്രഭാവതി, എ.കെ.എസ്.ടി.യു സംസ്ഥാന സെക്ര​േട്ടറിയറ്റംഗം കെ. പത്മനാഭൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ. വിനോദ് കുമാർ, ജില്ല സെക്രട്ടറി സുനിൽ കരിച്ചേരി, ജില്ല ട്രഷറർ എം.ടി. രാജീവൻ, സംസ്ഥാന കൗൺസിൽ അംഗം പി. രാജഗോപാലൻ, യുവകലാ സാഹിതി ജില്ല സെക്രട്ടറി ജയൻ നീലേശ്വരം, പി.വി. കുമാരൻ എന്നിവർ സംസാരിച്ചു. ഉപജില്ല സെക്രട്ടറി രാജേഷ് ഓൾ നടിയൻ സ്വാഗതവും ഒ. പ്രതീഷ്​ നന്ദിയും പറഞ്ഞു. ഭാരവാഹികൾ: ഒ. പ്രതീഷ്​ (പ്രസി), രാജേഷ്​ ഓൾനടിയൻ(സെക്ര).

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 07:17 GMT