ലൈഫ് ഭവന ഗുണഭോക്തൃ സംഗമം

ബദിയടുക്ക: പുത്തിഗെ പഞ്ചായത്തിലെ ലൈഫ് ഭവന പദ്ധതിയിൽ പൂർത്തീകരിച്ച വീടുകളുടെ താക്കോൽ ദാനം പഞ്ചായത്ത് പ്രസിഡൻറ് സുബ്ബണ ആൾവ നിർവഹിച്ചു. വൈസ് പ്രസിഡൻറ് ശ്രീമതി ജയന്തി അധ്യക്ഷത വഹിച്ചു. മജീദ്, പാലക്ഷ റായ്, അനിത, സെക്രട്ടറി ഹരീഷ് എന്നിവർ സംസാരിച്ചു. തോമസ് നന്ദി പറഞ്ഞു. bdk life

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.