ട്രാക്ടർ റാലി

ചെറുവത്തൂർ: കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കർഷക സംഘടനകളുടെ നേതൃത്വത്തിൽ കാലിക്കടവിൽ നടത്തി. കർഷകസംഘം, കർഷക തൊഴിലാളി, യുവജന -മഹിള സംഘടനകൾ എന്നിവർ പ്രകടനത്തിൽ പങ്കെടുത്തു. പൊതുയോഗം ടി.വി. കുഞ്ഞികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. എൻ. രവീന്ദ്രൻ, കെ. പ്രഭാകരൻ, പി.വി. ഗോവിന്ദൻ, സി. ചന്ദ്രൻ, പി. രേഷ്ണ എന്നിവർ സംസാരിച്ചു. ടി.വി. ജയചന്ദ്രൻ, പി.വി. പ്രസന്ന, കെ. ശ്രീകുമാർ, വി. രാജൻ, ടി.ടി. ബാലചന്ദ്രൻ, വി.വി. രാജൻ എന്നിവർ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.