മത്സ്യകൃഷി വിളവെടുപ്പ്​

നീലേശ്വരം: സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി നീലേശ്വരം നഗരസഭയിൽ ഫിഷറീസ് വകുപ്പി​ൻെറ സഹകരണത്തോടെ പടിഞ്ഞാറ്റംകൊഴുവലിൽ കോട്ടത്ത് പൈനി വീട്ടിൽ മിഥുൻ കൃഷ്ണയുടെ വീട്ടുവളപ്പിൽ നടത്തിയ ബയോഫ്ലോക് മത്സ്യകൃഷിയുടെ ആദ്യ വിളവെടുപ്പ് എം. രാജഗോപാലൻ എം.എൽ.എ ഉദ്​ഘാടനം ചെയ്തു. നീലേശ്വരം സർവിസ് സഹകരണ ബാങ്ക് സെക്രട്ടറി പി. രാധാകൃഷ്ണൻ നായർ, വൈസ് ചെയർമാൻ പി.പി.മുഹമ്മദ് റാഫി, നഗരസഭ സ്ഥിരം സമിതി അധ്യക്ഷ വി. ഗൗരി, കൗൺസിലർമാരായ പി. ഭാർഗവി, പി. ബിന്ദു, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ പി.വി. സതീശൻ, പി.പി. രതീഷ്, പി. രതീഷ്, കൈപ്രത്ത് കൃഷ്ണൻ നമ്പ്യാർ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.