ചികിത്സ സഹായ കമ്മിറ്റി രൂപവത്കരിച്ചു

ഉദുമ: ഇരുവൃക്കയും നഷ്​ടപ്പെട്ട 32കാരൻ ആറാട്ടുകടവ് എരോൾ കുന്നുമ്മലിലെ ശ്യാംകുമാറി​‍ൻെറ പേരിൽ . കെ. കുഞ്ഞിരാമൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഉദുമ പഞ്ചായത്ത്‌ പ്രസിഡൻറ്​ പി. ലക്ഷ്മി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത്‌ അംഗം കെ.വി. രാജേന്ദ്രൻ, വാർഡ് അംഗം കസ്തൂരി ബാലൻ, മധു മുതിയക്കാൽ, വി.ആർ. ഗംഗാധരൻ, എ. ബാലകൃഷ്ണൻ, ശശി കട്ടയിൽ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: കെ.വി. രാജേന്ദ്രൻ(ചെയ.), കെ. കമലാക്ഷൻ(കൺ.), ബി. ജഗദീശൻ (ട്രഷ.).

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.