Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightചികിത്സ സഹായ കമ്മിറ്റി...

ചികിത്സ സഹായ കമ്മിറ്റി രൂപവത്കരിച്ചു

text_fields
bookmark_border
ഉദുമ: ഇരുവൃക്കയും നഷ്​ടപ്പെട്ട 32കാരൻ ആറാട്ടുകടവ് എരോൾ കുന്നുമ്മലിലെ ശ്യാംകുമാറി​‍ൻെറ പേരിൽ . കെ. കുഞ്ഞിരാമൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഉദുമ പഞ്ചായത്ത്‌ പ്രസിഡൻറ്​ പി. ലക്ഷ്മി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത്‌ അംഗം കെ.വി. രാജേന്ദ്രൻ, വാർഡ് അംഗം കസ്തൂരി ബാലൻ, മധു മുതിയക്കാൽ, വി.ആർ. ഗംഗാധരൻ, എ. ബാലകൃഷ്ണൻ, ശശി കട്ടയിൽ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: കെ.വി. രാജേന്ദ്രൻ(ചെയ.), കെ. കമലാക്ഷൻ(കൺ.), ബി. ജഗദീശൻ (ട്രഷ.).
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story