തീരദേശ ഹാർബർ നിർമിക്കണം

ഉദുമ: കോട്ടിക്കുളം, ബേക്കൽ, തൃക്കണ്ണാട് പ്രദേശങ്ങൾ ഉൾപ്പെടുത്തി തീരദേശ ഹാർബർ നിർമിക്കണമെന്ന് മത്സ്യത്തൊഴിലാളി കോൺഗ്രസ്‌ ഉദുമ ബ്ലോക്ക് കോൺഗ്രസ്‌ യോഗം ആവശ്യപ്പെട്ടു. ആർ. ഗംഗാധരൻ അധ്യക്ഷത വഹിച്ചു. മനോഹരൻ കീഴൂർ, ലക്ഷ്മി ബാലൻ, ശംഭു ബേക്കൽ, രാജേഷ് കീഴൂർ, കെ. നാരായണൻ, എസ്. രമേശൻ, വിജയൻ കീഴൂർ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: ടി.ആർ. നന്ദൻ (പ്രസി.), രാജൻ കീഴൂർ, നാരായണൻ ഹോട്ടൽ വളപ്പ്, ലക്ഷ്മി ബാലൻ (വൈ. പ്രസി.), രവി മോഹൻലാൽ, രമേശൻ ചിറമ്മൽ, അജിത തൃക്കണ്ണാട്, കവിത കീഴൂർ (ജന. സെക്ര.), എസ്. ചന്ദ്രൻ മലാംകുന്ന്(ട്രഷ.).

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.