അധ്യാപകരുടെ ഒഴിവ്

കാസർകോട്​: തൃക്കരിപ്പൂര്‍ ഗവ. പോളിടെക്‌നിക് കോളജില്‍ സി.എ.ബി.എം വിഭാഗത്തില്‍ അധ്യാപക ഒഴിവുണ്ട്. അഭിമുഖം 27ന് രാവിലെ 10ന് കോളജില്‍ നടക്കും. കമ്പ്യൂട്ടര്‍ എൻജിനീയറിങ്ങില്‍ ബി.ടെക് ബിരുദവും എം.ബി.എയും/പി.ജി.ഡി.ബി.എയും ഉള്ളവര്‍ക്ക് പങ്കെടുക്കാം. ഫോണ്‍: 0467 2211400. കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്​റ്റൻറ്​ ഒഴിവ് കാസർകോട്​: ജില്ലയിലെ ഹോസ്ദുര്‍ഗ് ഫാസ്​റ്റ്​ ട്രാക്ക് സ്‌പെഷല്‍ കോടതിയില്‍ കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്​റ്റൻറ്​ ഗ്രേഡ് (രണ്ട്) തസ്തികയില്‍ ഒഴിവുണ്ട്. സമാനമായതോ ഉയര്‍ന്നതോ ആയ തസ്തികയില്‍ നിന്നും വിരമിച്ച 62 വയസ്സില്‍ താഴെയുള്ളവര്‍ക്ക് അപേക്ഷിക്കാം. വയസ്സ്, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം അപേക്ഷ ഫെബ്രുവരി രണ്ടിനകം ജില്ല ജഡ്ജി, ജില്ല കോടതി, കാസര്‍കോട് - 671123 എന്ന വിലാസത്തില്‍ അപേക്ഷിക്കണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.