സ്​കോൾ കേരള: പ്ലസ്​ വൺ പ്രവേശനത്തിന്​ വീണ്ടും അവസരം

കാസർകോട്​: സ്​കോൾ കേരള മുഖേന 2020-22 ബാച്ചിലേക്കുള്ള ഒന്നാം വർഷ ഹയർസെക്കൻഡറി കോഴ്​സുകൾക്ക്​ (ഓപൺ റെഗുലർ, പ്രൈവറ്റ്​, സ്​പെഷൽ കാറ്റഗറി പാർട്ട്​ -3) പ്രവേശനം നേടാൻ ആഗ്രഹിക്കുന്നവർക്ക്​ 25 മുതൽ 30 വരെ സ്​കോൾ കേരള ജില്ല ഓഫിസ്​ വഴി രജിസ്​റ്റർ ചെയ്യുന്നതിന്​ പ്രത്യേക സൗകര്യമേർപ്പെടുത്തി. രേഖകൾ സഹിതം ജില്ല ഓഫിസ്​ പ്രവർത്തിക്കുന്ന തളങ്കര ജി.എം.വി.എച്ച്​.എസ്​.എസിലെത്തി രജിസ്​റ്റർ ചെയ്യാം. ഈ വർഷം ഇനിയൊരവസരം ഉണ്ടാകില്ല. ഫോൺ: 9447913820.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.