പ്രതിഷേധ സദസ്സ്​

നീലേശ്വരം: ഡൽഹിയിലെ കർഷക സമരത്തിന് അനുഭാവം പ്രകടിപ്പിച്ച് എൻ.ആർ.ഇ.ജി വർക്കേഴ്സ് യൂനിയൻ നീലേശ്വരം മുനിസിപ്പൽ കമ്മിറ്റി കോൺവൻെറ് ജങ്​ഷനിൽ സംഘടിപ്പിച്ചു. ജില്ല സെക്രട്ടറി എം. രാജൻ ഉദ്ഘാടനം ചെയ്തു. പി.എം. സന്ധ്യ അധ്യക്ഷത വഹിച്ചു. സെക്രട്ടറി വി.വി. ശ്രീജ, സി.സി. കുഞ്ഞിക്കണ്ണൻ, ടി. ചോയ്യമ്പു, കെ. കണ്ണൻ നായർ, കെ. രാധ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.