മണ്ഡലം കൺവെൻഷൻ

തൃക്കരിപ്പൂർ: ഫ്രറ്റേണിറ്റി മൂവ്മൻെറ് തൃക്കരിപ്പൂർ സംഘടിപ്പിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി മഹേഷ് തോന്നക്കൽ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ്​ സിറാജുദ്ദീൻ മുജാഹിദ് അധ്യക്ഷത വഹിച്ചു. വെൽഫെയർ പാർട്ടി കാസർകോട് ജില്ല സെക്രട്ടറി മജീദ് നരിക്കോടൻ, സംസ്ഥാന സെക്രട്ടറി ഷഹിൻ ശിഹാബ് എന്നിവർ സംസാരിച്ചു. സജ്ജാദ് പടന്ന സ്വാഗതവും ടി. സ്‌മൃതി നന്ദിയും പറഞ്ഞു. ഭാരവാഹികൾ: ഷംസീർ(പ്രസി.​), ടി. സ്മൃതി (ജന. സെക്ര.).

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 07:17 GMT