ഡി.വൈ.എഫ്.ഐ കാമ്പയിൻ

വെള്ളരിക്കുണ്ട്: ഡി.വൈ.എഫ്.ഐ 'പൊരുതുന്ന കർഷകർക്കൊപ്പം' കാമ്പയി​നി‍ൻെറ ഭാഗമായി സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം അരക്കോടി വീടുകളിൽ പച്ചക്കറിതൈകൾ നടുന്നതി​‍ൻെറ ബളാൽ മേഖലതല ഉദ്ഘാടനം നടത്തി. ഗ്രാമപഞ്ചായത്തംഗം കെ. വിഷ്ണു നിർവഹിച്ചു. മേഖല പ്രസിഡൻറ്​ സ്​റ്റാലിൻ അധ്യക്ഷത വഹിച്ചു. മനീഷ് നാരായണൻ, സുകേഷ് സുകുമാരൻ, വിനീത്, പി.ആർ. സുമേഷ്, കെ. രവീന്ദ്രൻ, അഗസ്​റ്റിൻ എന്നിവർ സംസാരിച്ചു. സി.പി.എം ബ്രാഞ്ച് സെക്രട്ടറി സണ്ണി മങ്കയം സ്വാഗതവും ഗാന്ധിഭവൻ മാനേജർ ജെ.പി. ഗംഗ നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.