മുഹമ്മദ്​ അസ്​ഹറുദ്ദീന്​ ഒരുലക്ഷം രൂപ പാരിതോഷികം

ATTN: ഇൗ വാർത്ത കാസർകോട്​ p3യിലും കണ്ണൂർ p3യിലും നൽകുക. കണ്ണൂർ: മുഷ്​താഖ്​ അലി ട്രോഫിയിൽ കരുത്തരായ മുംബൈക്കെതിരെ മികച്ച സെഞ്ച്വറി നേടിയ കേരളത്തി​ൻെറ സ്വന്തം . കണ്ണൂരിലെ ഗോ ഗെറ്റേഴ്​സ്​ ക്രിക്കറ്റ്​ അക്കാദമിയാണ്​ പാരിതോഷികം നൽകി ആദരിച്ചത്​. കേരള ക്രിക്കറ്റി​ൻെറ വളർച്ചക്ക് അസ്​ഹറുദ്ദീ​ൻെറ പ്രകടനം മുതൽക്കൂട്ടാകുമെന്നും നാളെയുടെ താരങ്ങൾക്ക്​ പ്രചോദനമാകുമെന്നും ഭാരവാഹികൾ അറിയിച്ചു. വെറും 54 പന്തിൽ 137 റൺസുമായി നിറഞ്ഞാടിയ മുഹമ്മദ്​ അസ്​ഹറുദ്ദീ​ൻെറ പ്രകടനത്തിലാണ്​ കേരളം ജയം നേടിയത്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 07:17 GMT