ക്ഷേത്രോത്സവത്തിന് പതാക ഉയർന്നു

കുമ്പള: കുമ്പള കണിപുര ശ്രീ ഗോപാലകൃഷ്ണ . വ്യാഴാഴ്ച രാവിലെ 11.30ഓടെ ദേലംപാടി ഗണേഷ് തന്ത്രിയുടെ കാർമികത്വത്തിലാണ് ധ്വജാരോഹണം നടന്നത്. കോവിഡ്​ സാഹചര്യത്തിൽ ഈ വർഷം അന്നദാനം ഉണ്ടാകില്ല. സുപ്രധാന വഴിപാടായ വെടിക്കെട്ട് ഞായറാഴ്ച രാത്രി നടക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 07:17 GMT