നിവേദനം നൽകി

കുമ്പള: മൊഗ്രാൽ നടുപ്പളത്തെ കുടിവെള്ള ക്ഷാമം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ബദ്രിയനഗർ വാർഡ് മെംബർ സി.എം. മുഹമ്മദിനും കുമ്പള പഞ്ചായത്ത് സെക്രട്ടറിക്കും എസ്​.ഡി.പി.ഐ . കുമ്പള പഞ്ചായത്ത് കമ്മിറ്റി അംഗം ഷാനിഫ് മൊഗ്രാൽ നിവേദനം കൈമാറി. ബദ്രിയനഗർ ബ്രാഞ്ച് പ്രസിഡൻറ്​ റംഷാദ്, അബ്​ദുൽ റഹ്മാൻ, ജാഫർ, നൗഷാദ് എന്നിവർ സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.