തയ്യല്‍ പരിശീലനം

കാസർകോട്​: ജില്ലയിലെ വിധവകളുടെയും ഭര്‍ത്താവ് ഉപേക്ഷിച്ച അശരണരായ വനിതകളുടെയും സമഗ്രപുരോഗതി ലക്ഷ്യമിട്ട് ജില്ല ഭരണകൂടവും വനിത സംരക്ഷണ ഓഫിസും സംയുക്തമായി ആവിഷ്‌കരിച്ച കൂട്ട് പദ്ധതിയുടെ ഭാഗമായി സൗജന്യ നല്‍കും. കാഞ്ഞങ്ങാട് വെള്ളിക്കോത്ത് ഇൻസ്​റ്റിറ്റ്യൂട്ടാണ് പരിശീലനം നല്‍കുന്നത്. ആദ്യഘട്ടത്തില്‍ മഞ്ചേശ്വരം ബ്ലോക്ക് പരിധിയിലെ സ്ത്രീകള്‍ക്ക് ഫെബ്രുവരി 15 മുതല്‍ മാര്‍ച്ച് 15 വരെ പരിശീലനം നല്‍കും. താൽപര്യമുള്ളവര്‍ ജനുവരി 31നകം മഞ്ചേശ്വരം ശിശുവികസന പദ്ധതി ഓഫിസറുടെ കാര്യാലയത്തില്‍ അപേക്ഷിക്കണം. ഫോണ്‍: 04994 256266.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.