വോട്ടർ ലിസ്​റ്റിൽ പേരുചേർക്കൽ ക്യാമ്പ്

കാസർകോട്​: ബാരിക്കാട് കല ആർട്സ് ആൻഡ്​ സ്പോർട്സ് ക്ലബ് പ്രവർത്തകർ വോട്ടർ ലിസ്​റ്റിൽ പേര് ചേർക്കൽ ക്യാമ്പ് നടത്തി. ക്യാമ്പ് ഉദ്ഘാടനം ക്ലബ് പ്രസിഡൻറ്​ സക്കീർ പൊയ്യ നിർവഹിച്ചു. 'കാസ്ക്' സെക്രട്ടറി ഹമീദ് ബാരിക്കാട് സ്വാഗതവും ജബ്ബാർ പുറത്തക്കണ്ടം നന്ദിയും പറഞ്ഞു. മുനീർ, എം.എ. സിദ്ധീഖ്, ഖലീൽ, അംസീർ, റഹ്മാൻ, ഇർഷാദ് തുടങ്ങിയവർ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.